നാളികേര കൗൺസിലിന്റെ തെങ്ങിൻതൈ വിതരണ പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടന പരിപാടിയിൽ ഉദ്ഘാടകനായ മുഖ്യമന്ത്രിയെ കാത്തിരിക്കുന്ന കൃഷി മന്ത്രി വി.എസ് സുനിൽകുമാർ ചെണ്ടമേളം ആസ്വദിക്കുന്നു. സമീപം കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ.