06-c-kesavan

സി.കേശവന്റെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന അനുസ്മരണസമ്മേളനം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് അഡീഷണൽ ഡയറക്ടർ പി.എസ്.രാജശേഖരൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ യു.വി.ജോസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം മേധാവി കെ.എൻ ഗണേഷ്, വി.എസ്.ശിവകുമാർ എം.എൽ.എ, സി.കേശവൻ ഫൗണ്ടേഷൻ സെക്രട്ടറി ഹാഷിം രാജൻ തുടങ്ങിയവർ സമീപം