ap


തിരുവനന്തപുരം രാജധാനി ആഡിറ്റോറിയത്തിൽ നടന്ന ബി.ജെ.പി.മെമ്പർഷിപ്പ് ക്യാമ്പയിൻ 2019ന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ എ.പി. അബ്ദുള്ളകുട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, ഒ. രാജഗോപാൽ എം.എൽ.എ എന്നവർക്കൊപ്പം.

abdulla

തിരുവനന്തപുരം രാജധാനി ആഡിറ്റോറിയത്തിൽ നടന്ന ബി.ജെ.പി.മെമ്പർഷിപ്പ് ക്യാമ്പയിൻ 2019ന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ എ.പി. അബ്ദുള്ളകുട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുമായി സംഭാഷണത്തിൽ.

bjp

തിരുവനന്തപുരം രാജധാനി ആഡിറ്റോറിയത്തിൽ നടന്ന ബി.ജെ.പി.മെമ്പർഷിപ്പ് ക്യാമ്പയിൻ 2019ന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിളള പുതുതായി പാർട്ടിയിൽ ചേർന്ന പ്രമുഖരുടെ ലിസ്റ്റ് വായിക്കുന്നു. എ.പി. അബ്ദുള്ളകുട്ടി ഒ. രാജഗോപാൽ എം.എൽ.എ എന്നിവർ സമീപം

bjp-kerala

തിരുവനന്തപുരം രാജധാനി ആഡിറ്റോറിയത്തിൽ നടന്ന ബി.ജെ.പി.മെമ്പർഷിപ്പ് ക്യാമ്പയിൻ 2019ന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ പുതുതായി പാർട്ടിയിൽ ചേരുന്ന പ്രമുഖരോടൊപ്പം മിസ് കാൾ ചെയ്യാൻ സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിളള സദസിനോട് ആവശ്യപ്പെടുന്നു. ഒ. രാജഗോപാൽ എം.എൽ.എ, സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.പി.ശ്രീശൻ, എ.പി. അബ്ദുള്ളകുട്ടി, സംവിധായകരായ രാജസേനൻ, തുളസിദാസ്‌, ലക്ഷ്മിക്കുട്ടി, എം.ആർ. ഗോപകുമാർ തുടങ്ങിയവർ സമീപം