വീടിന് മുന്നിൽ ചെരുപ്പ് ഇടുന്നവർ സൂക്ഷിക്കുക. ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് . ഇപ്പോൾ മൂർഖൻ പാമ്പുകളുടെ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരുന്ന കാലമാണ്. ചെരുപ്പുകൾക്ക് അകത്ത് അത് കയറിയിരിക്കാൻ സാധ്യത കൂടുതലാണ്. അത്തരം ഒരു സാഹചര്യത്തിലാണ് തിരുവന്തപുരം പോങ്ങ്മൂടിനടത്തുള്ള ഒരു വീട്ടിൽ നിന്ന് വാവ മൂർഖൻ കുഞ്ഞിനെ പിടികൂടിയത്. അതുപോലെ, മൂർഖൻ കുഞ്ഞുങ്ങളെ നിങ്ങൾക്കും പിടികൂടാനുള്ള എളുപ്പവിദ്യയും വാവ കാണിച്ചു തരുന്നു. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...