library

കോട്ടയം പബ്ലിക് ലൈബ്രറി പുതിയ റഫറൻസ് വിഭാഗത്തിന്റെയും ഗവേഷണ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠനമുറിയുടെയും ഉദ്‌ഘാടനം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർവഹിക്കുന്നു. ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അഡ്വ. വി.ബി ബിനു, പ്രൊഫ മാടവന ബാലകൃഷ്ണപിള്ള,കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ തുടങ്ങിയവർ സമീപം

library

കോട്ടയം പബ്ലിക് ലൈബ്രറി പുതിയ റഫറൻസ് വിഭാഗത്തിന്റെയും ഗവേഷണ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠനമുറിയുടെയും ഉദ്‌ഘാടനച്ചടങ്ങിനെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്, കൈപ്പടയിൽ എഴുതിയ ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് നോക്കിക്കാണുന്നു. ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അഡ്വ. വി.ബി ബിനു, പ്രൊഫ മാടവന ബാലകൃഷ്ണപിള്ള,കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ തുടങ്ങിയവർ സമീപം