paddy-play

മഴ മറന്ന പാടം...മഴക്കാലമായെങ്കിലും പേരിനുപോലും മഴയില്ലാത്ത അവസ്ഥയിലാണ് സംസ്ഥാനം. മഴനനഞ് കളിക്കുന്നതിന്റെ സുഖമൊന്ന് വേറെതന്നെയാണ് . മഴ കനിയാത്തതിനാൽ പാടത്തെ വെള്ളത്തിൽ കളിക്കുന്ന കുട്ടികൾ. കിടങ്ങൂരിന് സമീപത്ത് നിന്നുള്ള കാഴ്‌ച