മഴയ്ക്ക് മുമ്പേ...മഴയ്ക്ക് മുന്നേ കായലിൽ വല നീട്ടാൻ പോവുകയാണീ ദമ്പതികൾ. പെയ്തൊഴിഞ്ഞ ശേഷം വലയെടുത്താൽ കൂടുതൽ മീൻ കിട്ടുമെന്നാണിവരുടെ വിശ്വാസം. ശക്തമായ മഴയിൽ പലപ്പോഴും കുട്ടവഞ്ചി മത്സ്യത്തൊഴിലാളികൾ കായലിൽ പെട്ട് പോകാറുമുണ്ട്. എറണാകുളം തോപ്പുംപടി ബി.ഒ.ടി. പാലത്തിൽ നിന്നുള്ള കാഴ്ച.
മഴയ്ക്ക് മുമ്പേ...മഴയ്ക്ക് മുന്നേ കായലിൽ വല നീട്ടാൻ പോവുകയാണീ നാടോടി ദമ്പതികൾ. പെയ്തൊഴിഞ്ഞ ശേഷം വലയെടുത്താൽ കൂടുതൽ മീൻ കിട്ടുമെന്നാണിവരുടെ വിശ്വാസം.ശക്തമായ മഴയിൽ പലപ്പോഴും കുട്ടവഞ്ചി മത്സ്യത്തൊഴിലാളികൾ കായലിൽ പെട്ട് പോകാറുമുണ്ട്. എറണാകുളം തോപ്പുംപടി ബി.ഒ.ടി. പാലത്തിൽ നിന്നുള്ള കാഴ്ച