അനാസ്ഥക്കു മുന്നിൽ മിഴിയടച്ച് ..., ദിവസേന ധാരാളം വിദേശികളും, സ്വദേശികളുമായ വാഹനയാത്രികരും, കാൽനടയാത്രികരും ഒരേപോലെ ആശ്രയിക്കുന്ന പള്ളാത്തുരുത്ത് പാലത്തിലെ വഴിവിളക്കുകളുടെ അവസ്ഥയാണിത്. ബൾബുകൾ ഇല്ലാത്ത പോസ്റ്റുകൾക്കപവാദമായി ഉണ്ടായിരുന്ന ഏക പോസ്റ്റിലാണേൽ പാഴ്ചെടിപിടിച്ചു കാടുകയറി പൂർണമായി മറഞ്ഞിരിക്കുന്നു.