ശാസ്തമംഗലം: മണിഭവൻ ലെയ്ൻ ജയതിയിൽ യതീന്ദ്രനാഥന്റെയും പ്രൊഫ.ജയയുടെയും മകൻ നിഷാന്ത് യതീന്ദ്രനാഥൻ (37) കാനഡയിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. മൃതദേഹം വ്യാഴാഴ്ച രാവിലെ 8ന് സ്വവസതിയിൽ എത്തിക്കും. സംസ്കാരം അന്ന് 12.30ന് ശാന്തി കവാടത്തിൽ. ഭാര്യ: പാർവതി നിഷാന്ത്. സഹോദരങ്ങൾ: ആദർശ്, ഡോ.ഗോകുൽ.