കൃഷിക്കാർക്ക് ഉപകരിക്കത്തക്കവണ്ണം ജലം ദാനം ചെയ്യുന്നതും ജലപ്പെരുപ്പംകൊണ്ട് ക്ളേശിക്കുന്നവർക്ക് രക്ഷയ്ക്കായി ജലം ആവിയാക്കി തിരിച്ചെടുക്കുന്നതും മഴ തന്നെയാണ്.