ഇന്ദിരാ ഭവനിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.സുധാകരൻ എം.പിയുമായി സംഭാഷണത്തിൽ. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ സമീപം
ഇന്ദിരാ ഭവനിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ സംസാരിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കെ.സുധാകരൻ, കെ.മുരളീധരൻ, കെ.സി.ജോസഫ് എം.എൽ.എ, എ.ഐ.സി.സി പ്രവർത്തക സമിതി അംഗം പി.സി.ചാക്കോ എന്നിവർ സമീപം