പാലോട്: പവ്വത്തൂർ തോട്ടുംപുറം വിമൽ ഭവനിൽ അപ്പു നാടാർ (87) നിര്യാതനായി. ഭാര്യ: പരേതയായ ഓമന . മക്കൾ: ജോസ്, പരേതനായ യേശുദാസ് .
മരുമക്കൾ: ഗ്ലോറി, പ്രഭ.പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 9 ന് പച്ചമല സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ