priyanka-chopra

സ്വിമ്മിംഗ് സ്യൂട്ടിലുള്ള പ്രിയങ്കയുടെ ചിത്രങ്ഹൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഇറ്റലിയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഭർത്താവ് നിക്ക് ജൊനാസാണ് ഫോട്ടോ എടുത്തതെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്

സ്വിമ്മിംഗ് പൂളിന് സമീപം നീന്തൽ വസ്ത്രമണിഞ്ഞ് കോക് ടെയില്‍ കുടിക്കുന്ന ചിത്രവും കുളത്തിൽ കിടക്കുന്ന ചിത്രവുമാണ് നടി പങ്കുവെച്ചത്. അവധിക്കാലം നന്നായി ആഘോഷിക്കുകയാണ് ഇത് പ്രിയപ്പെട്ടവൻ പകർത്തുകയും ചെയ്യുന്നുവെന്നാണ് പ്രിയങ്ക കുറിച്ചത്

കഴിഞ്ഞ ദിവസം നടി എൽ മാഗസിനു വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ടും വൈറലായിരുന്നു. പ്രശസ്ത സ്‌റ്റൈലിസ്റ്റ് ജെന്നി കെന്നഡിയാണ് ഷൂട്ടിനായി പ്രിയങ്കയെ ഒരുക്കിയത്. കഴിഞ്ഞ ദിവസം ഭർതൃസഹോദരൻ ജോ ജോനസിന്റെ വിവാഹത്തിന് ബേബി പിങ്ക് നിറത്തിൽ ലൈസുള്ള സാരി ധരിച്ചെത്തിയതും ചർച്ചയായിരുന്നു.

View this post on Instagram

Best use of a vacation. The hubby taking pictures. Lol 😝 📷@nickjonas 👙 ☀️ 🍸 💏

A post shared by Priyanka Chopra Jonas (@priyankachopra) on