നാഫ്കോ കമ്പനിയിൽ
ദുബായിലെ നാഫ്കോ ( നാഷണൽ ഫയർ ഫൈറ്റിംഗ് മാനുഫാക്ചറിംഗ് കമ്പനി) നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
സെയിൽസ് എക്സിക്യൂട്ടീവ് (സേഫ്റ്റി /ബിൽഡിംഗ് മെറ്റീരിയൽസ്), സെയിൽസ് എക്സിക്യൂട്ടീവ് (ആംമ്പുലൻസ് ആൻഡ് ഫയർ ട്രക്ക്സ്), സെയിൽസ് എൻജിനിയർ ( ഫയർഫൈറ്റിംഗ് ട്രക്ക്സ് ആൻഡ് ആംമ്പുലൻസ്), സെയിൽസ് എൻജിനിയർ (ഫയർ റേറ്റഡ് ഡോർസ്), സെയിൽസ്/മാർക്കറ്റിംഗ് എൻജിനീയർ (എച്ച്വിഎസി വാൽവ്സ്/സ്മോക്ക് മാനേജ്മെന്റ്), സെയിൽസ് മാർക്കറ്റിംഗ് എൻജിനീയർ (ഫയർറേറ്റഡ് ഡോർസ്),പ്രൊജക്ട് മാനേജർ (ഇലക്ട്രോമെക്കാനിക്കൽ ഫീൽഡ്), പ്രോജക്ട് എൻജിനീയർ (ഫയർ പ്രൊട്ടക്ഷൻ ആൻഡ് ഫയർ അലാം), മാർക്കറ്റിംഗ് എൻജിനീയർ (എച്ച് വിഎസി /പൈപ്സ്ആൻഡ് ഫിറ്റിംഗ്), ഫോർമാൻ , ഫയർഅലാം ടെക്നീഷ്യൻ, എക്സ്പോർട്ട് സെയിൽസ് എൻജിനീയർ, എസ്റ്റിമേഷൻ എൻജിനീയർ , ഇലക്ട്രിക്കൽ എൻജിനീയർ- ഓട്ടോമോട്ടീവ്, ഡ്രാഫ്റ്റ്സ്മാൻ, ഡിസൈൻ എൻജിനീയർ (ഓട്ടോമോട്ടീവ്)എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : https://www.naffco.com. വിശദവിവരങ്ങൾ: https://jobsindubaie.com
ഇന്റർനാഷണൽ ഹോട്ടൽ ഗ്രൂപ്പ്
ഒമാനിലെ ഇന്റർനാഷണൽ ഹോട്ടൽ ഗ്രൂപ്പ് വിവിധ രാജ്യങ്ങിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഓസ്ട്രേലിയ: ബാർ മൈക്രോളജിസ്റ്റ്, എക്സിക്യൂട്ടീവ് സോസ് ഷെഫ്.യുഎഇ: ബ്രാൻഡ് പിആർ മാനേജർ. യുകെ: വർക്ക്ഫോഴ്സ് അനലിറ്റിക്സ്, എച്ച് ആർ പ്രൊജക്ട് മാനേജർ, സീനിയർ എച്ച് ആർ ബിസിനസ് പാർട്ണർ,ഗ്ളോബൽ ഫിനാൻഷ്യൽ ഗവേണൻസ് മാനേജർ, പ്രൊക്യുർമെന്റ് മാനേജർ, സെക്യൂരിറ്റി അനലിസ്റ്റ്, ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അക്കൗണ്ടന്റ്, ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : https://careersearch.ihg.com.വിശദവിവരങ്ങൾ:https://jobsindubaie.com
വിപ്രോ ലിമിറ്റഡ്
വിവര സാങ്കേതിക വിദ്യാ രംഗത്ത് മുൻ നിരയിലുള്ള കമ്പനിയായ വിപ്രോ ലിമിറ്റഡ് വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.
ഖത്തർ: പബ്ളിക് റിലേഷൻ ഓഫീസർ, പ്രാക്ടീഷണർ സെയിൽസ് മാനേജർ. സൗദി: പ്രാക്ടീഷണർ സെയിൽസ് ഡയറക്ടർ, സീനിയർ പ്രോഗ്രാം മാനേജർ, കൺസൾട്ടിംഗ് പാർട്ണർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, സീനിയർ കൺസൾട്ടന്റ്. സിംഗപ്പൂർ: ഡിജിറ്റൽ കൺസൾട്ടന്റ്. കാനഡ: ഡയറക്ടർ, കൺസൾട്ടിംഗ് പാർട്ണർ, അക്കൗണ്ട് മാനേജർ.
ഓസ്ട്രേലിയ: എച്ച്ആർ ബിസിനസ് പാർട്ണർ, കൺസൾട്ടിംഗ് പർട്ണർ എന്നിങ്ങനെയാണ് ഒഴിവുകൾ:
കമ്പനി വെബ്സൈറ്റ് : https://www.wipro.com. വിശദവിവരങ്ങൾ: https://jobsindubaie.com
ജി ഫോർ എസ്
ജി ഫോർ എസ് കമ്പനി വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.കാനഡ: സെക്യൂരിറ്റി ഗാർഡ്, സ്ക്രീനിംഗ് ഓഫീസർ, പ്രൊജക്ട് മാനേജ്മെന്റ് കോഓർഡിനേറ്റർ, ബ്രാഞ്ച് അഡ്മിനിസ്ട്രേറ്റർ, പാക്കിംഗ് അറ്റന്റർ, സെക്യൂരിറ്റി സ്റ്റാഫ്.
യുകെ: പ്രൊജക്ട് കോഓഡിനേറ്റർ, ഡൊമസ്റ്റിക് അസിസ്റ്റന്റ്, പ്രാക്ടീസ് ഡെവലപ്മെന്റ് നഴ്സ്,ഏരിയ റിലീഫ് ഓഫീസർ, ഹെഡ് ഓഫ് സെയിൽ, ജൂനിയർ പ്രോജക്ട് മാനേജർ, ഫാർമസിസ്റ്റ്, ക്ളീനിംഗ് ഓപ്പറേറ്റീവ്. യുഎസ്: ആംഡ് സെക്യൂരിറ്റി ഓഫീസർ, സെക്യൂരിറ്റിഓഫീസർ, സെക്യൂരിറ്റി ഓഫീസർ -കോർപ്പറേറ്റ് അക്കൗണ്ട്എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ് :https://www.g4s.com. വിശദവിവരങ്ങൾ: https://jobsindubaie.com
സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി
സൗദിയിലെ പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയിൽ അവസരങ്ങൾ .
വെഹിക്കിൾ എക്സാമിനേഴ്സ്, മെക്കാനിക്സ്, ഓട്ടോ ഇലക്ട്രീക്ഷ്യൻ, ബസ് ക്ളീനേഴ്സ് എന്നിങ്ങനെയാണ് ഒഴിവ്.
ഇന്റർനാഷ്ണൽ ട്രേഡ് ലിങ്ക്സാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. വിശദവിവരങ്ങൾ: https://thozhilnedam.com.
എത്തിസലാത്ത്
യു.എ.ഇ ടെലികോം കമ്പനിയായ എത്തിസലാത്തിൽ ഇന്ററാക്ഷൻ ഡിസൈനർ, റിക്രൂട്ട്മെന്റ് മാനേജർ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ഡയറക്ടർ, ടെക്നിക്കൽ ആർക്കിടെക്ചർ മാനേജർ, ലീഗൽ കൗൺസിൽ എന്നിങ്ങനെയുള്ള തസ്തികകളിൽ ഒഴിവുണ്ട്. കമ്പനി വെബ്സൈറ്റ് : https://www.etisalat.ae. വിശദവിവരങ്ങൾ:https://omanjobvacancy.com
ദുബായ് പാർക്ക് ആൻഡ് റിസോർട്ട്
ദുബായ് പാർക്ക് ആൻഡ് റിസോർട്ട് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ - ലൈഫ് സപ്പോർട്ട് സിസ്റ്റം, അഡ്മിഷൻ അറ്റന്റർ, സ്ളൈഡ് അസിസ്റ്റന്റ്, ടെക്നീഷ്യൻ, സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.dubaiparksandresorts.com/
വിശദവിവരങ്ങൾ: https://omanjobvacancy.com
ഷെൽ കമ്പനി
പ്രകൃതി വാഹന കമ്പനിയായ ഷെൽ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഖത്തർ: ഫീൽഡ് ഓപ്പറേറ്റർ, മെക്കാനിക്കൽ ടെക്നീഷ്യൻ, ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ. ജർമ്മനി: സീനിയർ റയബിലിറ്റി ആൻഡ് ഇന്റഗ്രിറ്റി എൻജിനീയർ, ഫീൽഡ് എൻജിനീയർ, ടെക്നോളജിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : https://www.shell.com. വിശദവിവരങ്ങൾ:https://omanjobvacancy.com
ഡി.ഒ.കെ.എ ഗ്രൂപ്പ്
ഡി.ഒ.കെ.എ ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഇന്റേൺഷിപ്പ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, സ്കോഫോൾഡിംഗ് സെയിൽസ് എൻജിനിയർ, സ്കോഫോൾഡിംഗ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ സെയിൽസ് മാൻ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ് :
https://www.doka.com/in/index. വിശദവിവരങ്ങൾ:https://omanjobvacancy.com
തുമ്പേ ഗ്രൂപ്പ്
യു.എ.ഇയിലെ തുമ്പേ ഗ്രൂപ്പ് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, സ്പെഷ്യലിസ്റ്റ് ഓർത്തോപീഡിക്സ്, സ്പെഷ്യലിസ്റ്റ് പീഡിയാട്രിക്, സ്പെഷ്യലിസ്റ്റ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, കാത്ത്ലാബ് ടെക്നീഷ്യൻ, ഇഇജി ടെക്നീഷ്യൻ, ഓപ്പറേഷൻസ് മാനേജർ, സ്റ്രാഫ് നഴ്സ്, സ്പെഷ്യലിസ്റ്റ് ഒബ്സ്റ്രെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഫ്ളീറ്റ് സർവീസ് കോഡിനേറ്റർ , ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, അഡ്മിൻ അസിസ്റ്റന്റ് , ഫ്രന്റ് ഡസ്ക് അസോസിയേറ്റ്, റേഡിയോഗ്രാഫർ, ഹൗസ് കീപ്പിംഗ് അറ്റന്റർ,തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:https://thumbay.com വിശദവിവരങ്ങൾ /jobsindubaie.com.
അൽ നബൂഡ ഓട്ടോ മൊബൈൽസ്
യു.എ.ഇയിലെ അൽ നബൂഡ ഓട്ടോമൊബൈൽസ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെയിൽസ് കൺസൾട്ടന്റ്, സി.ആർ.എം മാനേജർ, ക്വാളിറ്റി കൺട്രോളർ, ഹെവി ഡ്യൂട്ടി ഡ്രൈവർ, റിസപ്ഷനിസ്റ്റ്, കോഡിനേറ്റർ, കോൺടാക്ട് സെന്റർ ഏജന്റ്, പെയിന്റർ, ഇലക്ട്രീഷ്യൻ, ടെക്നീഷ്യൻ, മെക്കാനിക്, മാസ്റ്റർ ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:https://nabooda-auto.com/ വിശദവിവരങ്ങൾക്ക് : https://gulfjobvacancy.com.
ദുബായ് എയർപോർട്ട്
ദുബായ് എയർപോർട്ടിൽ വിവിധ തസ്തികകളിൽ ഒഴിവ്.
ബാഗോജ് ആൻഡ് കാർഗോ ഡിസൈൻ ഹെഡ്, പ്രൊഡക്ഷൻ ഡിസൈൻ മാനേജർ, എക്സ്പീരിയൻസ് ഡിസൈൻ മാനേജർ,എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ ഡയറക്ടർ, കപ്പാസിറ്റി പ്ളാനിംഗ് സീനിയർ അനലിസ്റ്റ്, കംപ്ളയൻസ് അഷ്വറൻസ്, സീനിയർ മാനേജർ, ലേണിംഗ് ഡെലിവറി മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.dubaiairports.ae വിശദവിവരങ്ങൾക്ക് : https://gulfjobvacancy.com.
ഇൻഫോസിസ്
ഇൻഫോസിസ് വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യു.എ.ഇയിൽ കൺസൾട്ടന്റ്. യു.എസ്.എയിൽ നെറ്റ് ഡെവലപ്പർ, ജാവ ഡെവലപ്പർ, ഡെവലപ്സ് എൻജിനീയർ, ഡാറ്റ എൻജിനീയർ, ഇ.ടി.എൽ ഡെവലപ്പർ, സീനിയർ ഡാറ്റ സയന്റിസ്റ്ര്, പവർബിൽഡർ ഡെവലപ്പർ. യുകെയിൽ ഓട്ടോമേഷൻ ടെസ്റ്റർ, ജാവ ഡെവലപ്പർ, റിക്രൂട്ടിംഗ് കോഡിനേറ്റർ, പ്രോഗ്രസ് ഡെവലപ്പർ, ജാവ ഡെവലപ്പർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.infosys.com വിശദവവിരങ്ങൾ/omanjobvacancy.com
മാൾ ഒഫ് ദ എമിറേറ്റ്സ്
മാൾ ഒഫ് ദ എമിറേറ്റ്സ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫിനാൻഷ്യൽ പ്ളാനിംഗ് ആൻഡ് അനലിസ്റ്റ് മാനേജർ (മജീദ് അൽഫൂട്ടൈം കമ്പനിയിൽ) , മൊബൈൽ ആപ്ളിക്കേഷൻ ഡെവലപ്പർ, ഫ്രന്റ് എൻഡ് എൻജിനീയർ, സീനിയർ ഫ്രന്റ് എൻഡ് എൻജിനീയർ, സീനിയർ ഹൈബ്രിസ് ഡെവലപ്പർ, ഓപ്പറേഷൻ മാനേജർ, ലീഗൽ കൗൺസിൽ, ഫെസ്റ്റിവൽ കോഡിനേറ്റർ, പ്രോജക്ട് മാനേജർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: www.malloftheemirates.com/വിശദവവിരങ്ങൾhttps://jobsindubaie.com
ഫെർട്ടിലൈസർ കമ്പനി ഖത്തർ
ഖത്തർ ഫെർട്ടിലൈസർ കമ്പനി ഓട്ടോമേഷൻ എൻജിനിയർ, സിവിൽ മെയിന്റനൻസ് സൂപ്രണ്ട്, കംപ്ളയൻസ് ഓഫീസർ, എൻജിനിയറിംഗ് അസിസ്റ്റന്റ്,ഗ്രൂപ്പ് ലീഡർ സെന്റർ എക്സലൻസ്, ഹെഡ് ഒഫ് പ്ളാനിംഗ് ആൻഡ് ബഡ്ജറ്റിംഗ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ് : www.qafco.qa. വിശദവിവരങ്ങൾ:https://omanjobvacancy.com
അൽ മുല്ല ഗ്രൂപ്പ്
കുവൈറ്റിലെ അൽമുല്ല ഗ്രൂപ്പ് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ - ഇന്റേണൽ ഓഡിറ്റ്, അസിസ്റ്റന്റ് മാനേജർ- ബിസിനസ് ഡെവലപ്മെന്റ്, മാനേജർ - ബിസിനസ് ഡെവലപ്മെന്റ്, സെയിൽസ് മാനേജർ, സെയിൽസ് കൺസൾട്ടന്റ്, സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : https://www.almullagroup.com. വിശദവിവരങ്ങൾ:https://omanjobvacancy.com