മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉൗഹക്കച്ചവടത്തിൽ ലാഭം. ശുഭാപ്തി വിശ്വാസം വർദ്ധിക്കും. പുതിയ വാഹനലഭ്യത.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സ്വത്ത് കൈവശം വന്നുചേരും. പ്രവർത്തനശേഷി വർദ്ധിക്കും. ലക്ഷ്യപ്രാപ്തി നേടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാമ്പത്തിക നേട്ടം. കൂടുതൽ ഉത്തരവാദിത്വങ്ങൾ. ആത്മാഭിമാനം വർദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ക്രയവിക്രയങ്ങളിൽ നേട്ടം. പുതിയ ഭരണസംവിധാനം. അർപ്പണ മനോഭാവം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുതിയ പ്രവർത്തനങ്ങൾ. യാഥാർത്ഥ്യങ്ങളെ അംഗീകരിക്കും. വിശ്രമം കുറയും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അത്ഭുതകരമായ നേട്ടം. ആത്മവിശ്വാസം വർദ്ധിക്കും. കാര്യതടസം മാറും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ജോലി സാദ്ധ്യത. ചർച്ചകൾക്ക് പൂർണത. യാത്രകൾ വേണ്ടിവരും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പുതിയ കരാർ ജോലികൾ. കാര്യങ്ങൾ പുരോഗതിയിൽ. സ്നേഹബന്ധങ്ങൾ വന്നുചേരും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കുടുംബത്തിൽ ഐക്യത. വാഹനയാത്രയിൽ ശ്രദ്ധിക്കണം. പ്രശസ്തരുടെ വാക്കുകൾ ശ്രദ്ധിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
വിദ്യാർത്ഥികൾക്ക് അനുകൂലസമയം. ബന്ധുക്കൾ സഹകരിക്കും. തടസങ്ങൾ മാറിക്കിട്ടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കൂട്ടുക്കച്ചവടത്തിന് അനുകൂല സമയമല്ല. പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും. ഗൗരവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യും.
മീനം : (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
വ്യവസ്ഥകൾ പാലിക്കും. ബാഹ്യപ്രേരണകളെ അതിജീവിക്കും. ശുഭാപ്തി വിശ്വാസം.