ജനപ്രതിനിധികളുടെ ജന വഞ്ചനക്കെതിരെ ബി.ഡി.ജെ.എസ്സിന്റെ ആഭിമുഖ്യത്തിൽ വട്ടിയൂർക്കാവ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രക്ഷോഭ സമരത്തിന് മുന്നോടിയായി ദേശീയ അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം.