08-thushar

ജനപ്രതിനിധികളുടെ ജനവഞ്ചനക്കെതിരെ ബി.ഡി.ജെ.എസ്സിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രക്ഷോഭ സമരം ദേശീയ അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡൻറ് അജി എസ്.ആർ.എം, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ തഴവ സഹദേവൻ.