dead-body-found

കണ്ണൂർ: കണ്ണൂരിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അന്നൂർ പടിഞ്ഞാറേക്കര പുഴയിലാണ് പാറു എന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ചന്തര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് രണ്ടു ദിവസം മുമ്പാണ് പാറുവിനെ കാണാതായത്.