vellyani-flower

vellyani-flower

vellyani-flower

vellyani-flower

vellyani-flower

തിരുവനന്തപുരം വെള്ളയാണി കായലിൽ രാവിലെ 6 മണിക്കിറങ്ങി വള്ളത്തിൽ താമരപ്പൂവും, ഇലയും പറിച്ച് ഉപജീവനം നടത്തുന്ന ശാന്തിനിയും ജേഷ്‌ഠത്തി ശോഭനയും. ബി.എസ്.സി. ഹോം സയൻസ് ബിരുധദാരിയാണ് ശാന്തിനി. ഭർത്താവും ഓട്ടോ ഡ്രൈവറുമായ അനിൽകുമാർ ഇവർ ശേഖരിക്കുന്ന താമരപ്പൂവും, ഇലയും ചാലയിലെ പൂക്കടകളിൽ വിറ്റ് കിട്ടുന്ന കാശാണ് ഇവരുടെ പ്രധാന വരുമാനം. ഏഴ് വർഷമായി ഈ തൊഴിൽ തുടങ്ങിയിട്ട്. ഇവർക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. അതിൽ ഒരാൾ ദീർഘകാലമായ് മെനിഞ്ചൈറ്റിസ് അസുഖത്തിന് ചികിത്സയിലാണ്