ആലപ്പുഴയിൽ മന്തുരോഗ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന അന്തർദേശീയ ശില്പശാല മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവി ഉദ്‌ഘാടനം ചെയ്യുന്നു. ഡോക്ടർമാരായ ടി.ഡി. മെഡിക്കൽ കോളേജ് അന്തർദേശീയ മെഡിസിൻ എച്ച്.ഒ.ഡി. വിഭാഗം പ്രഫസർ ടി.ഡി. ഉണ്ണികൃഷ്ണൻകർത്താ, ന്യൂഡൽഹി ഡബ്ല്യൂ.എച്ച്.ഒ. ടെക്നിക്കൽ ഓഫീസർ സാവലിൻ, ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രഫസർ സുമ ടി.കെ, ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾപുഷ്പലത തുടങ്ങിയവർ സമീപം.