dr

കേരള പൊലീസ് ഓഫീസേർസ് അസോസിയേഷൻ നന്ദാവനം എ.ആർ ക്യാമ്പിൽ സംഘടിപ്പിച്ച ഡോ.ബി. ഉമാദത്തൻ അനുസ്മരണം പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഉദ്‌ഘാടനം ചെയ്യുന്നു. എ. ഡി. ജി. പി മനോജ്‌ എബ്രഹാം, സിറ്റി പൊലീസ് കമ്മീഷ്ണർ ദിനേന്ദ്ര കശ്യപ്, ഡി. സി. പി ആർ. ആദിത്യ, ഡോ. കെ. ശ്രീകുമാരി, ഡോ. കെ. ശശികല, ഡി. കെ. പ്രിത്വിരാജ് തുടങ്ങിയവർ സമീപം.