vikasanam


വികസനത്തിന്റെ കസർത്ത്... തെങ്ങിൻ തോപ്പിൽ പുതുമണ്ണ് നിക്ഷേപിച്ച് ഫ്ലാറ്റുകളും മറ്റ് നിർമ്മാണങ്ങളും തുടങ്ങിയതോടെ ആയിരക്കണക്കിന് തെങ്ങുകളാണ് ഇതുപോലെ നശിക്കുന്നത്. മണ്ടപോയ തെങ്ങുകൾക്ക് മുന്നിലൂടെ വ്യായാമത്തിനിറങ്ങിയ നഗരവാസി. ആക്കുളത്ത് നിന്നുള്ള കാഴ്ച.