കേരള ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ ടൗൺ ഹാളിൽ സംഘടിപ്പിച്ച എൻ.എം മുഹമ്മദ് അലി എൻഡോവ്മെന്റ് അവാർഡ് ദാന ചടങ്ങിൽ എം.ടി വാസുദേവൻ നായർക്ക് എം.എ ബേബി പുരസ്‌കാരം നൽകുന്നു.
കേരള ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ ടൗൺ ഹാളിൽ സംഘടിപ്പിച്ച എൻ.എം മുഹമ്മദ് അലി എൻഡോവ്മെന്റ് അവാർഡ് ദാന ചടങ്ങിനിടെ എം.ടി വാസുദേവൻനയരും എം.എ ബേബിയും സംസാരിക്കുന്നു