chemmanur

കോഴിക്കോട്: പ്രളയകാലത്ത് മരണത്തെ മുഖാമുഖം കണ്ട ഇരുന്നോറോളം പേരെ ബോട്ടുകളിൽ രക്ഷപ്പെടുത്തിയ ജീവകാരുണ്യ പ്രവർത്തകനും സ്‌പോർട്‌സ്‌മാനും ബിസിനസുകാരനുമായ ഡോ. ബോബി ചെമ്മണൂരിനെ ആലപ്പാട് നിവാസികൾ ആദരിച്ചു. ആലപ്പാട് പൊറത്തൂരിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് ഡോ. മാർ ആൻഡ്രൂസ് താഴത്ത് പൊന്നാടയണിയിച്ചു. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയതിന് പുറമേ, ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യവസ്‌തുക്കളും ഡോ.ബോബി ചെമ്മണൂർ നേരിട്ടെത്തച്ചിരുന്നു.