09-karunya-
കാരുണ്യ പദ്ധതി നിർത്തലാക്കുന്നതിനതിരെ കേരള കോൺഗ്രസ് എം ധർണ്ണ

കാരുണ്യ ചികിത്സാ പദ്ധതി നിർത്തലാക്കിയതിനെതിരെ കേരള കോൺഗ്രസ് എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തമ്പാനൂർ കാരുണ്യ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച കൂട്ട ധർണ എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു