09-srmu-
റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ

റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ തിരുവനന്തപുരം ഡിവിഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ കല്യാണമണ്ഡപത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൺവെൻഷൻ സി.എ.രാജാശ്രീധർ ഉദ്ഘാടനം ചെയ്യുന്നു. കെ.ശോഭ, ജാനറ്റ്, വി.അനിൽകുമാർ, എസ്.ഗോപീകൃഷ്ണ, സുനിൽകുമാർ, വി.മുരുകേശ പിള്ള, സെബാസ്റ്റ്യൻ, കെ.സി.സതീഷ് കുമാർ, എസ്.ഗിരീഷ് കുമാർ, കെ.എൻ.ശ്രീരാജ് തുടങ്ങിയവർ സമീപം