palakkad-jile
ഈ മതിൽചാടൻ സമതിക്കൂല ... പാലക്കാട് മലമ്പുഴയിൽ ജില്ലാ ജയിൽ ഉദ്ഘാടനം ചെയാൻ എത്തിയ മുഖ്യ മന്ത്രി പിണറായി വിജയനും ജയിൽ മേധാവി ഋഷിരാജ് സിങ് ജയിലിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദ്ധികരിക്കുന്നു സമീപം മന്ത്രി എ.കെ.ബാലൻ സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ സൗഹൃദജയിൽ കൂടിയാണിത്.