soda

കേവലം ഏഴ് സെക്കന്റിനുള്ളിൽ ഏഴ് കുഞ്ഞൻ ഗ്ളാസിലുള്ള ഈ സോഡാഷോട്സ് അകത്താക്കാമോ ? എങ്കിൽ നിങ്ങളെ തേടി ഒരു ഓഫർ കാത്തിരിപ്പുണ്ട്. സോഡഷോട്ട് ചലഞ്ച് എന്ന പുത്തൻ ചലഞ്ചുമായി തിരുവനന്തപുരം മണക്കാട്‌കോവളം റോഡിലുള്ള സ്റ്റോൺ ഏജ് എന്ന ജ്യൂസ് കടയിൽ നിന്നും പകർത്തിയതാണ് ഈ ദൃശ്യങ്ങൾ