സ്‌കൂൾ വിടുന്ന സമയം പെയ്ത ചാറ്റൽമഴ ആസ്വദിച്ച് അമ്മയോടൊപ്പം ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ. പുളിമൂട് ജംഗ്‌ഷനിൽ നിന്നുള്ള ദൃശ്യം.