മന്ത്രി കടകംപളളി സുരേന്ദ്രൻ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗോശാലയിലെത്തിയപ്പോൾ
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗോശാലയിലെത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ പശുക്കളുടെ ദയനീയസ്ഥിതികണ്ട് ഗോശാല ട്രസ്റ്റ് അംഗവുമായി ഫോണിൽ സംസാരിക്കുന്നു. നശിച്ച ഗോശാലയും കാണാം