ss


ബാലരാമപുരം: പരുത്തിമഠം പി.എം.ആർ.എ. 76, ലതാഭവനിൽ റിട്ട. ബാലരാമപുരം സ്പിന്നിങ് മിൽ ജീവനക്കാരൻ എം.ശിവൻകുട്ടിനായർ(83) നിര്യാതനായി . ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: ശ്രീലതാദേവി, ശ്രീകുമാർനായർ(കോയമ്പത്തൂർ), പരേതനായ ജയകുമാർ. മരുമക്കൾ: സുനിൽകുമാർ, സിന്ധുദേവി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.