ഊരൂട്ടമ്പലം : നീറമൺകുഴി ശ്രീഭവനിൽ പരേതനായ പൊന്നയ്യൻനാടാരുടെ ഭാര്യ എം.വസന്തകുമാരി (86-റിട്ട: അദ്ധ്യാപിക, അരുമാളൂർ എൽ.എം.എസ്.എൽ. പി.എസ്.) നിര്യാതയായി. മക്കൾ: വി.പി. ശ്രീകുമാർ, വി.പി. ശ്രീലത. മരുമക്കൾ: ആൻസി ശ്രീകുമാർ, മോഹൻകുമാർ. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവിളപ്പിൽ .