ss

പാറശാല: വെള്ളനാട് ചാങ്ങ കണി കാർകോണത്ത് റോഡരികത്ത് വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ കമ്മലാബായി (80) നിര്യാതയായി.

മക്കൾ: ലീല, സോമൻ.മരുമക്കൾ: യേശുദാസ് ,അമ്പിളി.

പ്രാർത്ഥന: വ്യാഴാഴ്ച വൈകുന്നേരം 4 ന്