ഈശ്വരന്റെ ശരീരമെന്ന് സത്യദർശികൾ പുകഴ്ത്തുന്ന ഈ ജഗത്തിൽ മഴ പെയ്യുന്നില്ലെന്ന് വന്നാൽ പ്രപഞ്ച രക്ഷ ചെയ്യുന്ന ദാനം മുതലായ ധർമ്മാനുഷ്ഠാനത്തിനും തപസുപോലുള്ള സാധനാനുഷ്ഠാനത്തിനും ഇടമില്ലാതായിപ്പോകും.