ശാസ്തമംഗലം: പൈപ്പിൻമൂട് സ്വാതിനഗർ 140 ൽ പരേതനായ ദാമോദരൻ നായരുടെ മകൻ വേണുഗോപാൽ (60) നിര്യാതനായി . മാതാവ് : ഗൗരികുട്ടിയമ്മ.സഹോദരങ്ങൾ: ബാലചന്ദ്രൻ, രാജശേഖരൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.