പേരൂർക്കട: കുടപ്പനക്കുന്ന് കോട്ടയിൽ ഡി.ഡി.ആർ.എ- 203ൽ ജി. ശശിധരൻ നായർ (76) നിര്യാതനായി.
സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും കേരള മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയും പേരൂർക്കട സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.ഭാര്യ: പത്മാവതി അമ്മ(റിട്ട. സർവ്വേ സൂപ്രണ്ട്).മകൾ: പി.എസ്. സീന.
മരുമകൻ: എസ്. ഗോപാലകൃഷ്ണൻ(വിപ്രോ ടെക്‌നോളജീസ്).സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.