കളിമഴ... ഒരിടവേളയ്ക്ക് ശേഷം പെയ്ത മഴയിൽ കളിക്കുന്ന കുട്ടികൾ. ആർപ്പൂക്കര ഗവ.വി.ടി.വി.എച്ച്.എസ് സ്കൂളിലെ കാഴ്ച