10-mojo
പ്രസ്ക്ലബ്ബിൽ കോഴ്സ് ഉദ്ഘാടനം

തിരുവനന്തപുരം പ്രസ് ക്ലബിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ പുതുതായി ആരംഭിക്കുന്ന ഇൻറഗ്രേറ്റഡ് പി.ജി ഡിപ്ലോമ കോഴ്സിന്റെയും മൊബൈൽ ജേർണലിസം കോഴ്സിസിന്റെയും ഉദ്ഘാടനം പ്രസ് ക്ലബിൽ തോമസ് ജേക്കബ് നിർവ്വഹിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടർ ഋഷി. കെ .മനോജ്, പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, എഴുത്തുകാരൻ നീലൻ, കവയിത്രി ബബിത മറീന ജസ്റ്റിൻ, സംസ്ഥാന ഇൻഫർമേഷൻ കമ്മിഷണർ കെ. സുധാകരൻ, ആനന്ദ് ശിവറാം തുടങ്ങിയവർ സമീപം