മിനിസ്‌ക്രീനിൽ നിന്നും സിനിമയിലെത്തിയ താരമാണ് അപർണ തോമസ്. പൃഥ്വിരാജ് വേദിക ജോഡികൾ അഭിനയിച്ച ജയിംസ് ആൻഡ് ആലീസിൽ നായികയുടെ സഹോദരിയായി അഭിനയിച്ച അപർണ തോമസിന്റെ പുതിയ ചിത്രത്തിന് പിന്നാലെയാണ് സിനിമാ പ്രേമികൾ. ബ്ളാക്ക് ഡ്രസിൽ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രം കണ്ട് അപർണയ്ക്ക് ബോളിവുഡിൽ അവസരം ലഭിച്ചോ എന്ന് ചോദിക്കുന്നവരുമുണ്ട്.