secatriate

കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ സർവീസ് (കെ.​എ.​എ​സ്) നടപ്പിലാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ പ്രതിഷേധിച്ചു കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. അസോസിയേഷൻ പ്രസിഡന്റ് ജെ. ബെൻസി, ജനറൽ സെക്രട്ടറി ടി. ശ്രീകുമാർ, കീർത്തി നാഥ്‌, ജ്യോതിഷ് എം.എസ് തുടങ്ങിയവർ സമീപം.