janaki

ന്യൂയോർക്ക് : ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെയും ഗീത നായരുടെയും മകൾ ജാനകി നായർ (37) ന്യൂ ജേഴ്സിയിൽ നിര്യാതയായി.

ഭർത്താവ് മഹേശ്വർ. മകൾ നിഷിക.സഹോദരൻ ഭാസ്കർ നായർ. പ്രമുഖ ഫിനാൻഷ്യൽ കമ്പനിയായ ഗോൾഡ്മാൻ സക്‌സിലെ ഉദ്യോഗസ്ഥയാണ് ജാനകി നായർ. ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ അമേരിക്കയിൽ ന്യൂജേഴ്‌സിയിലാണ് സ്ഥിരതാമസം.