rainy

വള്ളമുണ്ടേൽ വണ്ടിയിറക്കാം... ഈരയിൽകടവ് മണിപ്പുഴ ബൈപാസ് റോഡിൽ നവീകരണപ്രവർത്തനത്തിന്റെ ഭാഗമായി നാളുകളായി പൊളിച്ചിട്ടിരിക്കുന്ന ഈരയിൽകടവ് ജംഷന് സമീപം യാത്രക്ക് തടസ്സമാകുംവിധം മഴയത്ത് വെള്ളം കുത്തിയൊഴുകുന്നു.

rainy
വള്ളമുണ്ടേൽ വണ്ടിയിറക്കാം... ഈരയിൽകടവ് മണിപ്പുഴ ബൈപാസ് റോഡിൽ നവീകരണപ്രവർത്തനത്തിന്റെ ഭാഗമായി നാളുകളായി പൊളിച്ചിട്ടിരിക്കുന്ന ഈരയിൽകടവ് ജംഷന് സമീപം യാത്രക്ക് തടസ്സമാകുംവിധം മഴയത്ത് വെള്ളം കുത്തിയൊഴുകുന്നു