10-bala

സാന്ദ്രാ കൾച്ചറൽ അക്കാഡമിയുടെ പ്രഥമ വിസ്മയ ബാലസാന്ദ്രാ പുരസ്കാരം തിരുവനന്തപുരം ഭാരത് ഭവനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വയലിനിസ്റ്റ് സ്മിതയ്ക്ക് സമർപ്പിക്കുന്നു, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, നഗരസഭാ കൗൺസിലർ ആർ.സതീഷ് കുമാർ, ഡോ.ഓമനക്കുട്ടി,സാന്ദ്ര കൾച്ചറൽ സൊസൈറ്റി സെക്രട്ടറി ശാന്തി അലൻ, സജിൻ ലാൽ തുടങ്ങിയവർ സമീപം.