വട്ടപ്പാറ :വേറ്റിനാട് ഈഴക്കോട്ടുകോണം പുത്തൻ വീട്ടിൽ ജയകുമാർ (55) നിര്യാതനായി . മാതാവ് സരസു .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.