ഇൗ സെമിഫൈനൽ ഫലം നിരാശാജനകമാണ്. പക്ഷേ അവസാനം വരെ പൊരുതിയെന്നതാണ് നല്ല കാര്യം. ഇൗ ടൂർണമെന്റിലുടനീളം ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും നല്ല പ്രകടനം കാഴ്ചവച്ചുവെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യൻ ടീമിന് ഭാവിയിലേക്ക് എല്ലാ ആശംസകളും.
- നരേന്ദ്ര മോഡി
പ്രധാനമന്ത്രി