ഏപിയ : സമോവയിൽ നടക്കുന്ന കോമൺവെൽത്ത് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിവസം ഇന്ത്യ അഞ്ചു സ്വർണ മെഡലുകൾ നേടി. ഇതോടെ ഇന്ത്യയുടെ ആകെ സ്വർണ നേട്ടം ഏഴായി ഉയർന്നു.