തമിഴ്നാട് മുതുമലൈ ടൈഗർ റിസർവിലൂടെ റോഡ് മുറിച്ച് കടക്കുന്ന ആൺമയിലിനെ കൗതുകത്തോടെ ഫോട്ടോ എടുക്കുന്ന സഞ്ചാരികൾ.