കിളിമാനൂർ: പോങ്ങനാട് കീഴ്പേരൂർ രാജി ഭവനിൽ തുളസിധരൻ നായർ (75)നിര്യാതനായി. ഭാര്യ: രത്നമ്മ അമ്മ. മക്കൾ: രാജി,അജി, സജി. മരുമക്കൾ: മനോജ്, അഞ്ജു, സൂര്യ