ss


ശ്രീകാര്യം: ചെമ്പഴന്തി വലിയവിള അംഗൻവാടിക്ക് സമീപം ശ്രീഭദ്രാ ലെയിൻ ശ്രീസദനത്തിൽ പരേതനായ ഭാർഗ്ഗവന്റെ ഭാര്യ കെ. കമലാക്ഷി (95)നിര്യാതയായി . മക്കൾ : സുഭദ്ര, സുലേഖ, വസുമതി, ദേവകി, രാജൻ, പരേതയായ ജലജ. മരുമക്കൾ : വിദ്യാനന്ദൻ, ഹംസ, ശശി, സ്റ്റീഫൻ, മല്ലിക. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.