തിരുമല: മങ്കാട് ചെക്കിട്ടവിളവീട്ടിൽ പരേതനായ നടേശനാശാരിയുടെ മകൻ അപ്പുആശാരി (53) നിര്യാതനായി . ഭാര്യ: ശോഭന. മക്കൾ : ശരണ്യ, ശ്യാമ. മരുമകൻ പ്രമോദ്. സഞ്ചയനം ഞായറാഴ്ച 8.30ന് .